നിര്‍ബന്ധിത പിരിവ്‌ വേണ്ടെന്ന്‌ കോഴിക്കോട്‌ റൂറല്‍ എസ്‌. പി. ഡോ. എ. ശ്രീനിവാസ്‌

കോഴിക്കോട്‌ : ക്ഷേത്രത്തിനുവേണ്ടി പോലീസുകാരില്‍ നിന്നും നിര്‍ബന്ധിത പിരിവ്‌ അനുവദിക്കില്ലെന്ന റൂറല്‍ എസ്‌.പി. ഡോയഎ ശ്രീനിവാസ്‌ നിലവിലെ സിറ്റി പോലീസ്‌ കമ്മീശണര്‍ക്ക്‌ കത്തുനല്‍കി. കോഴിക്കോട്‌ മുന്‍ കമ്മീഷണര്‍ എ.വി.ജോര്‍ജാണ്‌ നിര്‍ബന്ധിത പിരിവിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നത്‌. കമ്മീഷണറുടെ നിര്‍ദ്ദേശം പോലീസിന്റെ മതേതര സ്വഭാവത്തിന്‌ …

നിര്‍ബന്ധിത പിരിവ്‌ വേണ്ടെന്ന്‌ കോഴിക്കോട്‌ റൂറല്‍ എസ്‌. പി. ഡോ. എ. ശ്രീനിവാസ്‌ Read More