ഡിഫാം പരീക്ഷാഫലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് ഒന്ന് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ നിന്നും വിവിധ ഫാർമസി കോളേജുകളിൽ നിന്നും ലഭിക്കും. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105621
ഡിഫാം പരീക്ഷാഫലം Read More