എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണന്നും ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം സങ്കീർണ്ണമാകില്ലെന്നും അവർ പറഞ്ഞു. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ …

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ് Read More

എലിപ്പനി; ജാഗ്രത പാലിക്കണം

**രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ് ഷിനു അറിയിച്ചു. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന എലിപ്പനി, പ്രധാനമായും എലിയുടെ മൂത്രത്തില്‍ …

എലിപ്പനി; ജാഗ്രത പാലിക്കണം Read More

കാസർഗോഡ്: എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക

കാസർഗോഡ്: മഴക്കാലങ്ങളിലും മറ്റും വെള്ളക്കെട്ടുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന മറ്റൊരു രോഗമാണ് എലിപ്പനി. ക്ഷീണത്തോടെയുള്ള  പനിയും തല വേദനയും പേശി വേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത  ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം. എലി  പട്ടി  പൂച്ച കന്നുകാലികൾ തുടങ്ങിയവയുടെ …

കാസർഗോഡ്: എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക Read More

എറണാകുളം: കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാം

എറണാകുളം: കനത്തമഴയെ തുടർന്ന് പകർച്ചവ്യാധികൾക്കെതിരെ  ജാഗ്രത പാലിക്കുക. അതിശക്തമായ മഴയെ  തുടർന്ന് ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് കനത്ത മഴയിൽ കുടിവെള്ള സ്രോതസ്സുകളും, പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി …

എറണാകുളം: കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാം Read More