ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ നാലു ബസുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം | ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ നാലു ബസുകള്‍ ഇന്നു (ഫെബ്രുവരി23) പുലര്‍ച്ചെ കത്തി നശിച്ചു. ബസുകള്‍ ആരോ മനപ്പൂര്‍വ്വം തീയിട്ടതാണെന്ന സംശയവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തുവന്നു. മറ്റൊരിടത്തു നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ അധികൃതര്‍ ദുരൂഹത …

ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ നാലു ബസുകള്‍ കത്തി നശിച്ചു Read More

വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഏ​ഴ് വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ ഏ​ഴ് വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​റ്റി​പ്പു​റം എ​ട​ച്ച​ലം ക​രി​മ്പ​ന​ക്ക​ല്‍ ഹ​ക്കീ​മി​ന്റെ മ​ക​ള്‍ ല​സ്‌​ന ആ​ണ് മ​രി​ച്ച​ത്.ഫെബ്രുവരി 20 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പൂ​ക്കാ​ട്ടി​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് ല​സ്ന മ​രി​ച്ച​ത്. …

വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഏ​ഴ് വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു Read More

മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​ജലം : മരണസംഖ്യ 15 ആയി

ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​ർ: മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​യ കു​​​​​​​ടി​​​​​​​വെ​​​​​​​ള്ളം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മ​​​ര​​​ണം 14 ആ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ആ​​​​​​​റു മാ​​​​​​​സം പ്രാ​​​​​​​യ​​​​​​​മു​​​​​​​ള്ള പി​​​​​​​ഞ്ചു​​​​​​​കു​​​​​​​ട്ടി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ 15 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യി പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, നാ​​​​​ലു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​വ​​​​​​​കു​​​​​​​പ്പ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ലും പ​​​​​ത്തു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്ന് ഇ​​​ൻ​​​ഡോ​​​ർ …

മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​ജലം : മരണസംഖ്യ 15 ആയി Read More

ഹരിതകര്‍മയുടെ ശേഖരത്തില്‍ നിന്നു തീ പടര്‍ന്നു; സാമൂഹികവിരുദ്ധര്‍ തീ ഇട്ടതാകാമെന്നാണ് സംശയം

ലപ്പുറം | മേലെ ചേളാരിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ഷെഡിന് തീപിടിച്ചു. താനൂരില്‍ നിന്നുള്ള യൂണിറ്റിനു പുറമേ തിരൂരില്‍ നിന്നും മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു. ഹരിതകര്‍മസേന കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണു …

ഹരിതകര്‍മയുടെ ശേഖരത്തില്‍ നിന്നു തീ പടര്‍ന്നു; സാമൂഹികവിരുദ്ധര്‍ തീ ഇട്ടതാകാമെന്നാണ് സംശയം Read More

രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ

. തളിപ്പറമ്പ്: രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കുറുമാത്തൂർ പൊക്കുണ്ടിലെ വീട്ടുകിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് എം.പി. മുബഷിറയെ(33) അറസ്റ്റു ചെയ്തു. 2025 നവംബർ 3 തിങ്കളാഴ്ച രാവിലെയായാണ് സംഭവം.കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ വീണുപോയതാണെ ന്നായിരുന്നു ആദ്യം പറഞ്ഞത്. മാതാവിൻ്റെ മൊഴിയിൽ …

രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ Read More

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ|വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്. കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തില്‍ രണ്ടുകാലും വയര്‍ ഉപയോഗിച്ച് ബന്ധിച്ച …

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി Read More

മരുതിമലയില്‍ നിന്ന് താഴേയ്ക്ക് വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കൊല്ലം | ഇക്കോ ടൂറിസം കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയില്‍ നിന്ന് താഴേയ്ക്ക് വീണ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്വദേശിനി മീനുവാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവര്‍ണ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടൂര്‍ സ്വദേശികളായ …

മരുതിമലയില്‍ നിന്ന് താഴേയ്ക്ക് വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു Read More

കര്‍ണാടകയില്‍ വൻ ബാങ്ക് കൊളള

ബെംഗളൂരു | കര്‍ണാടകയില്‍ എസ് ബി ഐയില്‍ വന്‍ കവര്‍ച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. ബേങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. സെപ്തംബർ 16 ചൊവ്വാഴ്ച …

കര്‍ണാടകയില്‍ വൻ ബാങ്ക് കൊളള Read More

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ

കൊച്ചി: പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകൾക്ക് സമീപത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണെന്നാണ് …

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ Read More

സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ചെന്നൈ: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ തമിഴ് സെല്‍വനെ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് പൊതുസമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി ചാനല്‍ ഓഫിസിലെത്തിയിരുന്നു. ഇതിനുപിന്നാലെ ചെന്നൈയില്‍ വെച്ചാണ് …

സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍ Read More