ഇരട്ട വോട്ട് വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ഇലക്ടറൽ ഓഫീസറോട് റിപ്പോർട് തേടി
ന്യൂഡൽഹി: ഇരട്ട വോട്ട് വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. സംസ്ഥാന ഇലക്ടറൽ ഓഫീസറോടാണ് റിപ്പോർട് തേടിയത്. മാർച്ച് 31-ാം തിയ്യതിക്കകം റിപ്പോർട് നൽകണമെന്നാണ് 29/03/21 തിങ്കളാഴ്ചത്തെ നിർദ്ദേശത്തിൽ പറയുന്നത്. എല്ലാ ജില്ലകളിലെയും സാഹചര്യം പരിശോധിച്ച് വിശദമായ റിപ്പോർട് നൽകണമെന്ന് …
ഇരട്ട വോട്ട് വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ഇലക്ടറൽ ഓഫീസറോട് റിപ്പോർട് തേടി Read More