ഇരട്ട വോട്ട് വിവാദം, തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, പരാതിയുമായി എഐസിസിയും

കൊച്ചി: ഇരട്ട വോട്ട് പ്രശ്നത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് 26/03/21 വെളളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടിയത്. 29/03/21 തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനാണ് നിര്‍ദ്ദേശം. ഹര്‍ജി …

ഇരട്ട വോട്ട് വിവാദം, തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, പരാതിയുമായി എഐസിസിയും Read More