ഓടുന്ന ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു
കൊച്ചി | എറണാകുളത്ത് ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു. ജൂൺ 15 ഢായറാൻ്ച രാവിലെയാണ് സംഭവം . ചെല്ലാനം സ്വദേശി പവന്‍ സുമോദാണ് മരിച്ചത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടി …
ഓടുന്ന ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു Read More