കൊല്ലം: ദേശീയ ലോക് അദാലത്ത് ഏപ്രില്‍ 10ന്
കൊല്ലം: ദേശീയ ലോക് അദാലത്ത് ഏപ്രില്‍ 10ന് ജില്ലയില്‍ നടക്കും. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂര്‍ കോടതി സമുച്ചയങ്ങളിലെ ഇരുപത്തിയഞ്ചോളം ബൂത്തുകളിലായി അയ്യായിരത്തിലധികം കേസുകള്‍ പരിഗണിക്കും. ലോക് അദാലത്തില്‍ ഹാജരാകുവാന്‍ നോട്ടീസ് ലഭിച്ചവര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും …
കൊല്ലം: ദേശീയ ലോക് അദാലത്ത് ഏപ്രില്‍ 10ന് Read More