കൊവിഡ് 19: ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ശൈലജ

March 6, 2020

തിരുവനന്തപുരം മാര്‍ച്ച് 6: സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ പേരില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ പരിഭ്രാന്തി ഉണ്ടാകും. ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തിലും ഇതേ …