അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

January 13, 2021

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ പൂർത്തിയായി. അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. അധികാര …

ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു, കാപിറ്റോൾ ഹില്ലിൽ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന് പ്രമേയം

January 12, 2021

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. യുഎസ് ജനപ്രതിനിധി സഭയിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം അവതരിപ്പിച്ചത്. ബുധനാഴ്ച(13/01/21)യോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കാപിറ്റോൾ ഹില്ലിൽ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന് പ്രമേയത്തിൽ പറയുന്നു. ജോ ബൈഡൻ അധികാരമേറ്റടുത്ത് …

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍, സ്പീക്കര്‍ നാന്‍സി പെലോസി അനുമതി നല്‍കി, ട്രംപിന്റെ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് ട്വിറ്റർ വിലക്കി

January 9, 2021

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്‌മെന്റിന് അനുമതി നല്‍കിയത്. ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി …

‘എത്ര മനോഹരമായ കാഴ്ച’ ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമത്തിന് പിന്നാലെ അമേരിക്കക്കെതിരെ രൂക്ഷ പരിഹാസവുമായി ചൈന

January 8, 2021

ബെയ്ജിംഗ്: ഡൊണാൾഡ് ട്രംപിൻ്റെ അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമത്തിന് പിന്നാലെ അമേരിക്കക്കെതിരെ പരിഹാസവുമായി ചൈന. 2019ല്‍ ഹോങ്കോംഗിൽ നടന്ന ചൈനീസ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തോടും ഇപ്പോള്‍ ക്യാപിറ്റോള്‍ ആക്രമണത്തോടും അമേരിക്ക സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യം പരാമര്‍ശിച്ചായിരുന്നു ചൈനയുടെ പരിഹാസം. ഹോങ്കോംഗ് …

റെഡ് നോട്ടീസിന് പിന്നാലെ ട്രംപിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി

January 8, 2021

ബാഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് റെഡ് നോട്ടീസ് വഴി ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ്ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഖാസിം സുലൈമാനിയുടെയും ഇറാഖി …

ട്രംപിനെ വിമർശിച്ച് ഒബാമയും ബുഷും

January 7, 2021

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പരസ്യമായി വിമര്‍ശിച്ച്‌ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ട്രംപ് അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും നാണക്കേടും അപമാനവുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി. നിയമപരമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ട്രംപ് കള്ളമാക്കി. അനുയായികളോട് സത്യം …

ട്രംപിന് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി

December 12, 2020

വാഷിങ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടപ്പ് ഫലം അസാധുവാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റ ശ്രമം പരാജയപ്പെട്ടു. ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ട്രംപിന്റെ ഹരജി കോടതി തള്ളി. ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡന്‍ തന്നെയെന്ന് …

തിരഞ്ഞെടുപ്പിൽ ജയിച്ചത് താനാണെന്ന് വീണ്ടും ട്രംപ്

November 16, 2020

വാഷിംഗ്ടൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് താ​നാ​ണെ​ന്ന് വീണ്ടും പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. I won the election എ​ന്ന് ട്രം​പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വോ​ട്ടു​ക​ൾ മ​റി​ച്ചു​വെ​ന്നാണ് പറയുന്നത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്നും ട്രം​പ് ആ​രോ​പി​ക്കു​ന്നു. ജോ ​ബൈ​ഡ​ൻ …

പരാജയം സമ്മതിക്കാതെ, പരസ്പര വിരുദ്ധമായ ട്വീറ്റുകളുമായി ട്രംപ്

November 11, 2020

ന്യൂയോര്‍ക്ക്: മുഖ്യധാരാ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് പോളുകള്‍ കൃത്യതയില്ലാത്തവയാണെന്നും അവരുടെ ഇടപെടലുകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ”ഫോക്‌സ് ന്യൂസ്, ക്വിന്‍പിപിയാക് പോള്‍, എബിസി / വാപ്പോ, എന്‍ബിസി / ഡബ്ല്യുഎസ്‌ജെ എന്നിവ തന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നല്‍കിയ വോട്ടെടുപ്പുകള്‍ …