വാഷിംഗ്ടൺ: കൊറോണ വൈറസിനെ ചൈന കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉദ്ധരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി കുറച്ചുകാലമായി സംസാരിച്ചിട്ടില്ലെന്നും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ജനുവരിയിൽ...
Read full story
വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് തൻ്റെ എതിരാളിയായ ജോ ബൈഡനെന്ന് ഡൊണാൾഡ് ട്രംപ്. "അമേരിക്കൻ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിക്കെതിരെയാണ് താൻ ഓടുന്നത്, അത് തന്നെ കൂടുതൽ...
Read full story
റിപ്പോര്‍ട്ട്

ട്രംപിന്‍റെ ആരാധകന്‍ ട്രംപ് കൃഷ്ണ മരിച്ചു

By ന്യൂസ് ഡെസ്ക് October 12, 2020
ബെംഗളൂരു: അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനോടുളള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം പണിത് പൂജ ചെയ്തിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന സ്വാദേശി ബുസാ കൃഷ്ണാ (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ട്രംപിന് കോവിഡ്...
Read full story
വാഷിങ്ടണ്‍: കൊവിഡ് ചികിത്സയ്ക്കായി ട്രംപിന് നല്‍കിയത് ഭ്രൂണത്തില്‍ നിന്ന് വികസിപ്പിച്ച മരുന്ന്.ചികിത്സയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്ത മോണോക്ലോണല്‍ ആന്റിബോഡികളുടെ ഒരു കോക്ടെയ്ല്‍ വികസിപ്പിച്ചെടുത്തത് ഗര്‍ഭപിണ്ഡത്തില്‍ നിന്നുള്ള മനുഷ്യ കോശങ്ങള്‍ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടാണ്...
Read full story
വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രിയില്‍ നിന്ന് തിരികെ വൈറ്റ്ഹൗസിലെത്തി. വൈറ്റ് ഹൗസിലെ ബാല്‍ക്കണിയില്‍ നിന്ന് സംസാരിക്കവേ ശ്വസിക്കാന്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നു....
Read full story
വാ​ഷിം​ഗ്ട​ണ്‍ : കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാള്‍​ഡ് ട്രംപിന്‍റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റി​പ്പോ​ര്‍​ട്ട്. ചി​ല പാശ്ചാത്യ മാധ്യമങ്ങളാണ് മാധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃത്തങ്ങ​ള്‍ ഔദ്യോ​ഗി​ക​മാ​യി...
Read full story
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ക്ലീ​വ് ലാ​ന്‍​ഡി​ലെ കേ​സ് വെ​സ്റ്റേ​ണ്‍ റി​സ​ര്‍​വ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സം​വാ​ദ​ത്തി​ലാ​ണ് ട്രം​പ് ഇ​ന്ത്യ​യ്ക്കെ​തി​രെ രൂക്ഷമായ വിമർശനം...
Read full story
റിപ്പോര്‍ട്ട്

കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നുവെന്ന് ട്രംപ്

By ന്യൂസ് ഡെസ്ക് September 24, 2020
ന്യൂയോര്‍ക്ക്: കൊവിഡ് വൈറസ് ബാധയില്‍ ചൈനയ്‌ക്കെതിരേ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ചൈന വൈറസ് ആണ്, അല്ല തെറ്റിപോയി, ഇത് കൊറോണ വൈറസാണ്. കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നു, മനോഹരമായ...
Read full story
ബീജിങ്: ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനിക യുദ്ധത്തിനോ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പറയുന്നു. ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, ഉദ്ദേശിക്കുന്നില്ല . അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ...
Read full story
വാഷിംഗ്ടൺ: ഡൊണാള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ തപാൽ അയച്ച യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. യു.എസ് പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ച്‌ കത്ത് എവിടെ നിന്നുവന്നുവെന്ന് അന്വേഷണ...
Read full story