ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് തകര്‍ത്ത സംഘത്തില്‍പെട്ട ചിലര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഘത്തിലും
വയനാട് : ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് തകര്‍ത്ത എസ്.എഫ്‌ഐ സംഘത്തില്‍ ഉള്‍പെട്ട ചിലര്‍ രാഹല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്തവരിലും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കല്‍പ്പറ്റയിലേപ്പോലെ ബത്തേരിയിലും പോലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം. 2017 ജൂലൈയില്‍ ആയിരുന്നു എ സ്.എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം. …
ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് തകര്‍ത്ത സംഘത്തില്‍പെട്ട ചിലര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഘത്തിലും Read More