പാക് വ്യോമതാവളം തകർന്നത് പാക് മാധ്യമം ‘ഡോൺ’ ചിത്ര സഹിതം പ്രസിദ്ധീകരിച്ചു
ഇസ്ലാമാബാദ് | ഇന്ത്യയുടെ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നത് പാക് മാധ്യമം ഡോൺ ചിത്ര സഹിതം പ്രസിദ്ധീകരിച്ചു. റഹിം യാർ ഖാൻ വ്യോമതാവളമാണ് തകർന്നത്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചെന്നും പാകിസ്താൻ പറയുന്നു. മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം …
പാക് വ്യോമതാവളം തകർന്നത് പാക് മാധ്യമം ‘ഡോൺ’ ചിത്ര സഹിതം പ്രസിദ്ധീകരിച്ചു Read More