പാരീസ്: ഇന്ത്യയോട് ഏറെ സ്നേഹം പുലർത്തിയിരുന്ന പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ ഡൊമിനിക് കൊങ്കൺ ലാപിയർ ഫ്രഞ്ച് പത്രമായ വാർ-മാർട്ടിനോട് ഇക്കാര്യം...
Read full story