വയനാട്: ജല ജീവന്‍ മിഷന്‍: 310.91 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം
വയനാട്: ജില്ലയിലെ 10 പഞ്ചായത്തുകള്‍ക്കായി 310.91 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ നടന്ന ജലജീവന്‍ മിഷന്‍- ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ യോഗത്തില്‍ അംഗീകാരം നല്‍കി. മീനങ്ങാടി, എടവക, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, …
വയനാട്: ജല ജീവന്‍ മിഷന്‍: 310.91 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം Read More