ഗാർഹിക പീഡനക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശാസ്താംകോട്ട സ്വദേശി പത്മകുമാർ ആണ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചത്. ഗാർഹിക പീഡനക്കേസിലെ പ്രതിയാണ് പത്മകുമാർ. പത്മകുമാറും ഭാര്യയും ഏറെ നാളായി അകന്നു കഴിയുകയാണ്. ഇയാൾ നിരന്തരം മർദ്ദിക്കുന്നു എന്ന ഭാര്യയുടെ …

ഗാർഹിക പീഡനക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു Read More