അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന് ടൂറിസം മേഖലയിൽ അനന്ത സാധ്യതകൾ: സന്തോഷ് ജോർജ് കുളങ്ങര
കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിനെ മാറ്റുവാൻ സാധിക്കുമെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ സന്തോഷ് ജോർജ് കുളങ്ങര. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യ്ക്കൊപ്പം മുനയ്ക്കൽ ഡോൾഫിൻ ബീച്ച് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു …
അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന് ടൂറിസം മേഖലയിൽ അനന്ത സാധ്യതകൾ: സന്തോഷ് ജോർജ് കുളങ്ങര Read More