മാലിന്യമെന്ന് കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് പത്തു ലക്ഷം ഡോളര്‍
വാഷിങ്ടണ്‍: വേസ്റ്റ് ആണെന്നു കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് ഒരു മില്യണ്‍ ഡോളര്‍. അമേരിക്കയിലെ വിര്‍ജീനിയായിലാണ് സംഭവം. കരോളിന്‍ കൗണ്ടിയില്‍ താമസിക്കുന്ന ഡേവിഡ് ഷാന്റസിനും എമിലിക്കുമാണ് റോഡില്‍നിന്നു പണംകിട്ടിയത്. ശനിയാഴ്ച മക്കളോടൊപ്പം യാത്ര പോവുകയായിരുന്നു അവര്‍. അപ്പോഴാണ് വഴിയില്‍ രണ്ട് ബാഗുകള്‍ …
മാലിന്യമെന്ന് കരുതി പെറുക്കിയെടുത്തു; റോഡില്‍നിന്നു കിട്ടിയത് പത്തു ലക്ഷം ഡോളര്‍ Read More