എം. ശിവശങ്കറിനെ ഡോളർക്കടത്ത് കേസിലും കസ്റ്റംസ് പ്രതിചേർത്തു

കൊച്ചി: സ്വർണക്കടത്തിലെ ഇടപെടലിന് പുറമേ ഡോളർക്കടത്ത് കേസിലും എം. ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തു. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ ശിവശങ്കറിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡോളർ കടത്തിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. നാലു തവണ ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. പണം വിദേശത്ത് നിക്ഷേപിക്കാൻ …

എം. ശിവശങ്കറിനെ ഡോളർക്കടത്ത് കേസിലും കസ്റ്റംസ് പ്രതിചേർത്തു Read More

സ്വപ്‌നയേയും സരിത്തിനേയും ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ്

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാനായി ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. ഇരുവരേയും കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം അഡീഷണല്‍ സിജെഎം കോടതി നിര്‍ദ്ദേശിച്ചു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയും …

സ്വപ്‌നയേയും സരിത്തിനേയും ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് Read More

ശിവശങ്കരൻ്റെ അസുഖം അഭിനയമെന്ന് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ്റെ അസുഖം അഭിനയമാണെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു. ശിവശങ്കരനെതിരെ രൂക്ഷ വിമർശനമാണ് കസ്റ്റംസ് കോടതി മുൻപാകെ ഉന്നയിച്ചത്. വേദനസംഹാരി കൊണ്ട് പരിഹരിക്കപ്പെടുന്ന നടുവേദന മാത്രമാണ് ശിവശങ്കരന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്ന് …

ശിവശങ്കരൻ്റെ അസുഖം അഭിനയമെന്ന് കസ്റ്റംസ് Read More

ശിവശങ്കർ ഐ സി യു വിൽ തന്നെ , മുൻകൂർ ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഐസിയുവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഒക്ടോബർ 19 തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി നേരത്തേ …

ശിവശങ്കർ ഐ സി യു വിൽ തന്നെ , മുൻകൂർ ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത Read More