ഡോളര്‍ കടത്തില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറാംപ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാംപ്രതി. ലൈഫ് മിഷന്‍ ഇടപാടില്‍ കിട്ടിയ കോഴപ്പണം ഡോളറാക്കി …

ഡോളര്‍ കടത്തില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു Read More

ഡോളര്‍ കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സഭാകവാടത്തില്‍ പ്രതീകാത്മക സഭ

തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് 12/08/21 വ്യാഴാഴ്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അനുമതി …

ഡോളര്‍ കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സഭാകവാടത്തില്‍ പ്രതീകാത്മക സഭ Read More

ഡോളര്‍ കടത്തുകേസില്‍ ആറുപേര്‍ക്കെതിരെ ഷോക്കോസ്‌ നോട്ടീസ്‌

കൊച്ചി : ഡോളര്‍ കടത്തുകേസില്‍ ആറുപേര്‍ക്ക്‌ കസ്‌റ്റംസ്‌ ഷോക്കോസ്‌ നോട്ടീസ്‌ നല്‍കി. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്‌, സരിത്ത്‌, സന്ദീപ്‌, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. അതേസമയം മുഖ്യമന്ത്രിക്കും മുന്‍ സ്‌പീക്കര്‍ക്കും എതിരെ തെളിവുളളതായി നോട്ടീസില്‍ ഇല്ല. ഡോളര്‍ കടത്തുകേസുമായി …

ഡോളര്‍ കടത്തുകേസില്‍ ആറുപേര്‍ക്കെതിരെ ഷോക്കോസ്‌ നോട്ടീസ്‌ Read More

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ 08/04/21 വ്യാഴാഴ്ചയും കസ്റ്റംസിന് മുമ്പില്‍ ഹാജരാകില്ല

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ 08/04/21 വ്യാഴാഴ്ചയും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സ്പീക്കര്‍ അസൗകര്യം അറിയച്ചതിനെ തുടര്‍ന്ന് മറ്റൊരു ദിവസം ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കി. തീയതി വ്യക്തമാക്കി നോട്ടീസ് നല്‍കും. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലു ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായി …

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ 08/04/21 വ്യാഴാഴ്ചയും കസ്റ്റംസിന് മുമ്പില്‍ ഹാജരാകില്ല Read More

അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളര്‍കടത്തു കേസുകളിലും കിഫ്ബിയുടെ ഭരണ ഘടനാ വിരുദ്ധ നിലപാടിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെങ്കിലും അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണകടത്തിലും ഡോളര്‍ കടത്തിലും പ്രഥമ …

അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ Read More

ഡോളർ കടത്തിലും സ്വർണക്കടത്തിലും മുഖ്യമന്ത്രി പൊതുവേദിയിൽ മറുപടി പറയണമെന്ന് അമിത് ഷാ

തിരുവനന്തപുരം: ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന ചടങ്ങിൽ 07/03/21 ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് …

ഡോളർ കടത്തിലും സ്വർണക്കടത്തിലും മുഖ്യമന്ത്രി പൊതുവേദിയിൽ മറുപടി പറയണമെന്ന് അമിത് ഷാ Read More

ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി വേണമെന്ന്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിയന്തിര നടപടി വേണമെന്ന്‌ ഉമ്മചാണ്ടി ആവശ്യപ്പെട്ടു. കസ്റ്റംസിന്റേത്‌ ഗുരുതരമായ ആക്ഷേപമാണെന്ന്‌ പറഞ്ഞ ഉമ്മന്‍ചാണ്ടി മുമ്പൊരിക്കലും കേള്‍ക്കാത്ത തരം ആരോപണങ്ങളാണ്‌ കസ്റ്റംസ്‌ കോടതിയില്‍ നല്‍കിയ അഫിഡവിറ്റില്‍ ഉളളതെന്നും പറഞ്ഞു. കസ്‌റ്റംസിന്റെ നിലപാടിലും അദ്ദേഹം സംശയം …

ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി വേണമെന്ന്‌ ഉമ്മന്‍ചാണ്ടി Read More

ഉന്നതങ്ങളിൽ പിടിമുറുക്കി കസ്റ്റംസ്, ഡോളര്‍ കടത്ത് കേസ്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോട്ടീസ് , ഈ മാസം 12 ന് നേരിട്ട് ഹാജരാവണം

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ 05/03/21 വെള്ളിയാഴ്ച ഹൈക്കോടതിയിൽ കസ്റ്റംസ് …

ഉന്നതങ്ങളിൽ പിടിമുറുക്കി കസ്റ്റംസ്, ഡോളര്‍ കടത്ത് കേസ്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോട്ടീസ് , ഈ മാസം 12 ന് നേരിട്ട് ഹാജരാവണം Read More

കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം. ഇത് കേരളം ആണെന്നോര്‍ക്കണമെന്നും സിപിഎം

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം. എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഈ …

കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം. ഇത് കേരളം ആണെന്നോര്‍ക്കണമെന്നും സിപിഎം Read More

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകത്തില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

ബെംഗളൂരു: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകത്തില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സ്വപ്ന സുരേഷിന് മസ്കറ്റില്‍ ജോലിവാങ്ങി നല്‍കാന്‍ ശ്രമിച്ച ലഫീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലായാണ് പരിശോധന നടന്നത്.  ബെംഗളൂരുവില്‍ ഓൾഡ് മദ്രാസ് റോഡിലെ എജ്യുലിങ്ക് പ്രൈവറ്റ് ലിമിറ്റഡ്, ഏഷ്യന്‍ …

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകത്തില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന Read More