ശരീരത്തിൽ പെല്ലറ്റുമായി എത്തിച്ച നായകൾ ചികിൽസയിൽ; പോലീസ് അന്വേഷണം തുടരുന്നു

തൃശ്ശൂർ: ശരീരത്തിൽ പെല്ലറ്റുമായി ചികിത്സയ്ക്ക് എത്തിച്ച നായകളിൽ ഒരെണ്ണം ചത്തു. വാഹനാപകടത്തെ തുടർന്ന് ചികിത്സയ്ക്കായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധന നടത്തുമ്പോഴാണ് പെല്ലറ്റ് കണ്ടെത്തിയത്. ഈ നായക്ക് ഒപ്പം ഗുരുവായൂരിൽ നിന്ന് എത്തിച്ച മറ്റൊരു നായയുടെ ശരീരത്തിലും പെല്ലറ്റ് …

ശരീരത്തിൽ പെല്ലറ്റുമായി എത്തിച്ച നായകൾ ചികിൽസയിൽ; പോലീസ് അന്വേഷണം തുടരുന്നു Read More