പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ

ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനി സ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്​താവന നടത്തിയതിന്​ ഡി.എം.കെ എം.പി എ. രാജ ക്ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പളനിസ്വാമി രാജയുടെ പ്രസ്​താവനയെ ചൊല്ലി വിങ്ങിപൊട്ടിയിരുന്നു. അത്​ വേദനിപ്പിച്ചതായും വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയതെന്നും രാഷ്​ട്രീയ ജീവിതത്തെ …

പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ Read More