കോണ്‍ഗ്രസ് യോഗത്തില്‍ ഡി.എം.കെ. പതാക വീശി നേതാവ്: തീരാതെ പുതുച്ചേരിയിലെ ഭിന്നത

പുതുച്ചേരി: സര്‍ക്കാര്‍ താഴെ പോയിട്ടും പുതുച്ചേരിയില്‍ കോണ്‍ഗ്രസിലെ പടലപിണക്കത്തിന് അറുതിയില്ല. നിലവില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. ഇന്നലെ സീറ്റ് വിഭജനത്തിലെ തര്‍ക്കത്തെത്തുടര്‍ന്നു പാര്‍ട്ടി യോഗത്തില്‍ ഡി.എം.കെ. പതാക വീശിയാണ് കോണ്‍ഗ്രസ് നേതാവ് പ്രതിഷേധം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് പുതുച്ചേരി …

കോണ്‍ഗ്രസ് യോഗത്തില്‍ ഡി.എം.കെ. പതാക വീശി നേതാവ്: തീരാതെ പുതുച്ചേരിയിലെ ഭിന്നത Read More