Tag: dk murali mla
വാമനപുരത്ത് ചെറുവനമൊരുങ്ങുന്നു, 12000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
വാമനപുരം ഗ്രാമ പഞ്ചായത്തില്‍ ‘വാമനപുരം നദിക്കായി നീര്‍ധാര’ പദ്ധതിയിലുള്‍പ്പെടുത്തി മൈക്രോ ഫോറസ്റ്റ് ഒരുക്കുന്നു. ഇതിനായി 12,000 ഫല വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റും ഫോറസ്റ്റ് പ്ലസും സംയുക്തമായാണ് പദ്ധതി …
മേലാറ്റുമൂഴി ചിറ നീന്തല്‍ക്കുളമാകുന്നു, നവീകരണ പ്രവര്‍ത്തനം തുടങ്ങി
മേലാറ്റുമൂഴി ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡി. കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ‘വാമനപുരം നദിക്കായി നീര്‍ധാര’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ചിറ നവീകരിക്കുന്നത്. വാമനപുരം നദിയുടെ പുനരുജ്ജീവനവും പാരമ്പര്യ ജല സ്രോതസ്സുകളുടെ നവീകരണവുമാണ് ലക്ഷ്യം. ഒരേക്കറോളം വ്യാപിച്ചുകിടക്കുന്ന മേലാറ്റുമൂഴി ചിറയെ വൈകാതെ നീന്തല്‍ക്കുളമാക്കി …