
റിപ്പോര്‍ട്ട്
ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി. പോലീസ് കേസെടുത്തു.
By ന്യൂസ് ഡെസ്ക്
•
October 26, 2020
കൊച്ചി: ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ആലുവ സ്വദേശി ദിയ ജോണ്‍സനെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത് .ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. കേസ് എടുത്തതിന്...
Read full story

