600ല്‍ 600 മാര്‍ക്കും നേടി ദിവ്യാന്‍ഷി, തുടര്‍ പഠനം ചരിത്രഗവേഷകയാവാന്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രാണ്ടാം ക്ലാസ് ഫലം പുറത്ത് വന്നപ്പോള്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും നേടി ലക്‌നൗവില്‍ നിന്നുള്ള ദിവ്യാന്‍ഷി ജെയിന്‍ സ്വന്തമാക്കിയത് തിളക്കമാര്‍ന്ന വിജയം. 600ല്‍ 600 മാര്‍ക്കും നേടിയാണ് ലക്‌നൗവിലെ നവ്‌യുഗ് റേഡിയന്‍സ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ …

600ല്‍ 600 മാര്‍ക്കും നേടി ദിവ്യാന്‍ഷി, തുടര്‍ പഠനം ചരിത്രഗവേഷകയാവാന്‍ Read More