രക്തദാന പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണം: ജില്ലാ കളക്ടര്‍

രക്തദാന പ്രക്രീയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ് അയ്യര്‍ പറഞ്ഞു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡിസി വോളണ്ടിയേഴ്‌സും മലയാലപ്പുഴ മുസലിയാര്‍ കോളേജിലെ എന്‍എസ്എസ് പ്രവര്‍ത്തകരുടെയും സംയുക്താഭിമുഖ്യത്തില്‍ കളക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. …

രക്തദാന പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണം: ജില്ലാ കളക്ടര്‍ Read More

ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍പേഴ്‌സണായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍, ആര്‍ദ്രം …

ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു Read More

ഊര്‍ജ്ജം അവനവനിലേക്ക് ചുരുക്കാതെ പകര്‍ന്നുനല്‍കണം: കളക്ടര്‍

സ്വായത്തമാക്കുന്ന ഊര്‍ജം അവനവനിലേക്ക് ചുരുക്കാതെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും ശ്രദ്ധിക്കണമന്ന് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കും കഴിയുമെന്നും കലക്ടര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി വേനല്‍ക്കാല പഠനക്ലാസില്‍ പങ്കെടുത്ത കുട്ടികളുമായി സംവദിക്കുകയായിരുന്നു …

ഊര്‍ജ്ജം അവനവനിലേക്ക് ചുരുക്കാതെ പകര്‍ന്നുനല്‍കണം: കളക്ടര്‍ Read More

പത്തനംതിട്ട: ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ വേനല്‍ മഴ ഉള്ളതിനാലും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉത്പാദനം നടത്തുന്നതിനാലും മൂഴിയാര്‍ അണക്കെട്ടിലെ ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുത ഉത്പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ മൂഴിയാര്‍ …

പത്തനംതിട്ട: ജാഗ്രതാ നിര്‍ദേശം Read More

റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനസേവനരംഗത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ ഊര്‍ജം പകരുന്നതാണ് ഈ കലോല്‍സവമെന്നും, പേരിനെ അന്വര്‍ഥമാക്കും വിധം മത്സരത്തേക്കാളുപരി ഇതൊരു ഉത്സവമാകണമെന്നും കളക്ടര്‍ പറഞ്ഞു. റവന്യു …

റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു Read More

ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് സമ്പൂര്‍ണ കൈത്താങ്ങാവുന്ന ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാന്‍ ഫ്ളാഗ് ഓഫ് ചെയ്തു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പത്തനംതിട്ട ജില്ലയ്ക്ക് ലഭിച്ച ഇന്‍സുലേറ്റഡ് വാക്സിന്‍ വാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ നിബന്ധനകള്‍ക്ക് …

ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് സമ്പൂര്‍ണ കൈത്താങ്ങാവുന്ന ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാന്‍ ഫ്ളാഗ് ഓഫ് ചെയ്തു Read More

വടശേരിക്കര എംആര്‍എസിലെ പണികള്‍ വേഗം പൂര്‍ത്തിയാക്കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

കുട്ടികളുടെ സുരക്ഷിതത്വം പ്രധാനമായതിനാല്‍ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ  പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഈ സ്‌കൂളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ചു ചേര്‍ന്ന നിരീക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. നിരീക്ഷണ സമിതി ചേരുന്നതിലൂടെ കൃത്യമായ …

വടശേരിക്കര എംആര്‍എസിലെ പണികള്‍ വേഗം പൂര്‍ത്തിയാക്കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ Read More

ശിശുക്ഷേമ സമിതി പഠന ക്ലാസ് വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല പഠനക്ലാസ് വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പഠന ക്ലാസ് നടത്തുന്നതുമായി ബന്ധപ്പെട്ട് …

ശിശുക്ഷേമ സമിതി പഠന ക്ലാസ് വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍ Read More

ഡിജിറ്റല്‍ റീസര്‍വേ: മൂന്നു വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ ഈമാസം ഏഴിന് ആരംഭിക്കും

ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ ഈ മാസം ഏഴിന് ആരംഭിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റീസര്‍വേ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ …

ഡിജിറ്റല്‍ റീസര്‍വേ: മൂന്നു വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ ഈമാസം ഏഴിന് ആരംഭിക്കും Read More

പത്തനംതിട്ട: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പദ്ധതികളില്‍ കാലതാമസം വരുത്തരുത്: ഡെപ്യുട്ടി സ്പീക്കര്‍

പത്തനംതിട്ട: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്ക് സഹായകരമാകുന്ന പദ്ധതികളില്‍ കാലതാമസം വരുത്തരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ജില്ലാതല സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കരിച്ചിരിക്കുന്ന …

പത്തനംതിട്ട: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പദ്ധതികളില്‍ കാലതാമസം വരുത്തരുത്: ഡെപ്യുട്ടി സ്പീക്കര്‍ Read More