അടുത്ത ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ്

തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോ പാർക്കിലെ ഓഫീസ് അടച്ച് ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. രാജി വയ്ക്കുകയോ അല്ലാത്ത പക്ഷം ബെംഗളൂരുവിലെ ഓഫീസിലേക്ക് മാറുകയോ ചെയ്യണമെന്നാണ് തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കുന്നത്. 170 അധികം ജീവനക്കാരാണ് ബൈജൂസിന്റെ തിരുവനന്തപുരം ഓഫീസിൽ സേവനം …

അടുത്ത ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് Read More