മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പ്: വരണാധികാരികളെയും ഉപവരണാധികാരികളെയും നിശ്ചയിച്ചു
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ നഗരസഭയിലേക്ക് നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന് ഒന്ന് മുതൽ 18 വരെ വാർഡുകൾക്ക് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വരണാധികാരിയും മുനിസിപ്പൽ എഞ്ചിനീയർ ഉപവരണാധികാരിയും 19 മുതൽ 35 വരെ വാർഡുകൾക്ക് കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ …
മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പ്: വരണാധികാരികളെയും ഉപവരണാധികാരികളെയും നിശ്ചയിച്ചു Read More