പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ എന്‍.എസ്.ഒ സാമ്പിള്‍ സര്‍വേ

പത്തനംതിട്ട: ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ വലിയ തോതില്‍ സാമ്പിള്‍ സര്‍വേ നടത്തുന്നു. വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള രാജ്യവ്യാപകമായ ഗാര്‍ഹിക സര്‍വേകളിലൂടെയാണ് പ്രധാനമായും വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍.എസ്.ഒ ഇപ്പോള്‍ നടത്തുന്ന പ്രധാന സര്‍വേകള്‍ ആനുകാലിക …

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ എന്‍.എസ്.ഒ സാമ്പിള്‍ സര്‍വേ Read More