ആലപ്പുഴ: കളർകോട് – പൊങ്ങ പാലങ്ങൾ ഓഗസ്റ്റ് 1 മുതല്‍ പൊളിക്കുന്നു: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കളർകോട്, പൊങ്ങ എന്നീ രണ്ട് പാലങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പൊളിച്ച് പണിയുന്നു. 70 ദിവസം കൊണ്ട് പുതിയ പാലങ്ങൾ പൂർത്തിയാക്കും. ഈ പാലങ്ങളിലൂടെയുള്ള തദ്ദേശവാസികളുടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി …

ആലപ്പുഴ: കളർകോട് – പൊങ്ങ പാലങ്ങൾ ഓഗസ്റ്റ് 1 മുതല്‍ പൊളിക്കുന്നു: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി Read More