
കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ
കിളിമാനൂർ: കാട്ടുപന്നി ശല്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച ചെലവ്, യഥാസമയം നെല്ലിന് വില നല്‍കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ നെല്‍ക്കൃഷി ഉപേക്ഷിക്കാനൊരുങ്ങി അടയമണിലെ കർഷകർ. മുപ്പത്തിരണ്ട് ഏക്കറോളം വയല്‍ക്കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ രണ്ടാംവിള കൃഷി ചെയ്യുന്നത് ഇരുപതോളം ഏക്കറില്‍ …
കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ Read More