
റിപ്പോര്‍ട്ട്
മലപ്പുറം: സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിശോധനാ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
By ന്യൂസ് ഡെസ്ക്
•
May 18, 2021
മലപ്പുറം: കച്ചവട സ്ഥാപനങ്ങള്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനാ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാത്ത...
Read full story

