ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ കെട്ടിടത്തിന് മന്ത്രി എം.എം. മണി ശിലയിട്ടു

ഇടുക്കി: ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നെടുങ്കണ്ടത്ത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി  നിര്‍വഹിച്ചു. ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി  2.27 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 3500 അടി ചതുരശ്ര വിസ്തീര്‍ണത്തില്‍ എല്ലാവിധ ആധുനിക …

ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ കെട്ടിടത്തിന് മന്ത്രി എം.എം. മണി ശിലയിട്ടു Read More