റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തും

ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനത്തില്‍ (ജനുവരി.26) പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യാതിഥിയായ ആരോഗ്യ, വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.45 ന് പരേഡിനുള്ള …

റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തും Read More

ജില്ല ഹൃദയം കൊണ്ട് സ്വീകരിച്ച പ്രദര്‍ശന-വിപണനമേള : മന്ത്രി വീണാജോര്‍ജ്

സര്‍ക്കാരിന്റെ സേവനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ട് ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണനമേള പത്തനംതിട്ടയിലെ ജനങ്ങള്‍ ഹൃദയം കൊണ്ട് ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന …

ജില്ല ഹൃദയം കൊണ്ട് സ്വീകരിച്ച പ്രദര്‍ശന-വിപണനമേള : മന്ത്രി വീണാജോര്‍ജ് Read More

ആധാര്‍: സൗജന്യ സേവനവുമായി അക്ഷയ സ്റ്റാള്‍

രണ്ടാം പിണറായി വിജയന്‍  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പത്തനംതിട്ട ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയിലെ ഐടി മിഷന്റെ അക്ഷയ സ്റ്റാളില്‍ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. പുതിയ ആധാര്‍ എന്റോള്‍മെന്റ്, …

ആധാര്‍: സൗജന്യ സേവനവുമായി അക്ഷയ സ്റ്റാള്‍ Read More

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എന്റെ കേരളം പ്രദര്‍ശന വിപണമേള 11ന് തുടങ്ങും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള 11ന് തുടങ്ങുമെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജില്ലയിലാകമാനം …

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എന്റെ കേരളം പ്രദര്‍ശന വിപണമേള 11ന് തുടങ്ങും Read More

ജാസി ഗിഫ്റ്റ് സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചു

ജില്ലയില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ ചെയര്‍മാനും ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് സന്ദര്‍ശിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതി ഓഫീസിലെത്തിയ ജാസി ഗിഫ്റ്റ് …

ജാസി ഗിഫ്റ്റ് സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചു Read More

പത്തനംതിട്ട: 73-ാംമത് റിപ്പബ്ലിക് ദിനാഘോഷം 26ന്: മന്ത്രി അഡ്വ. ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തും

പത്തനംതിട്ട: ഭാരതത്തിന്റെ 73-ാമത്  റിപ്പബ്ലിക്ദിനം  ജില്ലാ ആസ്ഥാനത്ത് 26 ന് നടക്കും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 26ന് രാവിലെ 8.30ന് സെറിമോണിയല്‍ പരേഡിന്റെ ചടങ്ങുകള്‍ ആരംഭിക്കും.  9ന് മുഖ്യാതിഥിയായ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം …

പത്തനംതിട്ട: 73-ാംമത് റിപ്പബ്ലിക് ദിനാഘോഷം 26ന്: മന്ത്രി അഡ്വ. ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തും Read More

പത്തനംതിട്ട: ആതുര മേഖലയ്ക്ക് ആദരവോടെ; പത്തനംതിട്ടയ്ക്ക് 14 ആംബുലന്‍സുകള്‍ കൈമാറി ആന്റോ ആന്റണി എം.പി

പത്തനംതിട്ട: ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആബുലന്‍സുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍ നിന്ന് ജില്ലയ്ക്ക് അനുവദിച്ച 14 ആംബുലന്‍സുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു …

പത്തനംതിട്ട: ആതുര മേഖലയ്ക്ക് ആദരവോടെ; പത്തനംതിട്ടയ്ക്ക് 14 ആംബുലന്‍സുകള്‍ കൈമാറി ആന്റോ ആന്റണി എം.പി Read More