ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്ന് ജില്ലാ സെക്രട്ടറി വി. ജോയ്

തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ വിമർശിച്ച വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഘടകങ്ങളിൽ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല പാർട്ടി …

ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് Read More

സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട | ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങിയതിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ. നിഷാന്ത് പി ചന്ദ്രനെതിരെയാണ് നടപടി. തിരുവല്ല …

സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു Read More

തെരുവുനായ ശല്യത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ സമരം

ആലപ്പുഴ: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ കോണ്‍ഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെല്‍ഫെയർ അസോസിയേഷന്റെ (കോർവ) നേതൃത്വത്തില്‍ ഓ​ഗസ്റ്റ് 19ന് രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ സമരം നടത്തും. . വാർത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി സൗമ്യരാജ്, സംസ്ഥാന പ്രസിഡന്റ് ജോസ് ആറാത്തുപള്ളി, വൈസ് …

തെരുവുനായ ശല്യത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ സമരം Read More

ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍

കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. . ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. ആറു റൗണ്ട് കഴിഞ്ഞപ്പോള്‍ …

ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ Read More

ജനയുഗത്തിന്റെ സമീപനം ഗുരുനിന്ദയാണെന്ന്‌ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി : സിപിഐ മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ച്‌ പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. ശ്രീനാരായണ ജയന്തിയുമായി ബന്ധ്‌പ്പെട്ട്‌ പത്രം ആദ്യപേജില്‍ ഒരു ചിത്രം മാത്രമാണ്‌ നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫെയ്‌സ്‌ ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റുപത്രങ്ങള്‍ ഗുരുവിനെക്കുറിച്ച …

ജനയുഗത്തിന്റെ സമീപനം ഗുരുനിന്ദയാണെന്ന്‌ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി Read More