കണ്ണൂർ: ജില്ലാ പൊലീസ് സേനയ്ക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെടുന്ന ജില്ലാ പൊലീസ് സേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം. സേനയ്ക്കാവശ്യമായ കുടിവെള്ളം, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് സമ്മാനിച്ചത്. കെ സുധാകരന്‍ എംപിയാണ് ജില്ലാ പഞ്ചായത്തിന് 1500 മാസ്‌കും ഗ്ലൗസും നല്‍കിയത്. …

കണ്ണൂർ: ജില്ലാ പൊലീസ് സേനയ്ക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി Read More

ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍; സംയുക്ത പദ്ധതികള്‍ നടപ്പാക്കും

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ  അടുത്ത അഞ്ചു വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന സംയുക്ത പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍,  എന്നിവരടങ്ങിയ ആദ്യയോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന …

ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍; സംയുക്ത പദ്ധതികള്‍ നടപ്പാക്കും Read More

പ്രത്യാശ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത്

വയനാട് : അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്രത്യാശ ചികില്‍സ പദ്ധതിയുമായി വയനാട് ജില്ലാപഞ്ചായത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായാണ് ചികില്‍സ പദ്ധതി നടപ്പാക്കുന്നത്. അറുപത് വയസിന് മുകളില്‍ പ്രായമുളള വയോജനങ്ങള്‍ക്കും വനിതകള്‍ക്കും  പ്രത്യേകമായി പ്രത്യാശയിലൂടെ ചികില്‍സ ലഭിക്കും. മേപ്പാടി ഡി.എം …

പ്രത്യാശ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് Read More

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി നക്കുപതി ഊരില്‍ ടി.വി. സ്ഥാപിച്ചു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  അട്ടപ്പാടി നക്കുപ്പതി ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. സ്ഥാപിച്ചു. നക്കുപതി ഊരിലെ അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ കെ. ശാന്തകുമാരിയുടെ നേതൃത്വത്തിലാണ് ടി.വി. സ്ഥാപിച്ചത്. ജില്ലാപഞ്ചായത്തിന്റെ  നിയന്ത്രണത്തിലുള്ള സ്മാള്‍ ഹൈഡ്രോ  കമ്പനി …

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി നക്കുപതി ഊരില്‍ ടി.വി. സ്ഥാപിച്ചു Read More