സ്റ്റേഷനറി ഓഫീസ് പ്രവർത്തിക്കില്ല
തിരുവനന്തപുരം: സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ എട്ട്, ഒൻപത് തിയതികളിൽ സെക്രട്ടേറിയറ്റ് സ്റ്റേഷനറി ഓഫീസിൽ വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി ഓഫീസർ അറിയിച്ചു.
സ്റ്റേഷനറി ഓഫീസ് പ്രവർത്തിക്കില്ല Read More