ആലപ്പുഴ: ജോലിയ്ക്ക് പോകുന്നവർ ശ്രദ്ധിക്കണം; വീട്ടിലേക്ക് കോവിഡ് വരാതിരിക്കാൻ

ആലപ്പുഴ: ജില്ലയിൽ കോവിഡ് പോസിറ്റീവായ കുട്ടികൾക്കും മുതിർന്നവർക്കും വീടുകളിൽ നിന്ന് തന്നെയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. നിത്യവും ജോലിക്കായി കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഓഫീസുകളിലും പോയിവരുന്നവരിൽ നിന്നാണ് മറ്റുളളവരിലേയ്ക്ക് രോഗം പകരുന്നത്. രോഗബാധിതരായ ചിലർക്കെങ്കിലും ലക്ഷണങ്ങൾ ഒന്നും …

ആലപ്പുഴ: ജോലിയ്ക്ക് പോകുന്നവർ ശ്രദ്ധിക്കണം; വീട്ടിലേക്ക് കോവിഡ് വരാതിരിക്കാൻ Read More

ആലപ്പുഴ: കോവിഡ് തീവ്രവ്യാപനം; ഗർഭിണികൾ ശ്രദ്ധിക്കണം

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഗർഭിണികൾ വീട്ടിൽ തന്നെ കഴിയണം. മറ്റ് ഗൃഹസന്ദർശനങ്ങളും സന്ദർശകരേയും ഒഴിവാക്കുക. ഗർഭകാല അനുബന്ധ ചടങ്ങുകൾ ഒഴിവാക്കണം. പുറത്ത് ജോലിക്കും മറ്റും പോകുന്നവർ ഗർഭിണിയുമായി അടുത്തിടപഴകരുത്. വീട്ടിലെ …

ആലപ്പുഴ: കോവിഡ് തീവ്രവ്യാപനം; ഗർഭിണികൾ ശ്രദ്ധിക്കണം Read More

മലപ്പുറം: സ്വയരക്ഷക്ക് ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം: നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 വൈറസ്ബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് വൈറസ് ബാധക്കുള്ള സാധ്യതയേറെയാണ്. ആരോഗ്യ ജാഗ്രതാ …

മലപ്പുറം: സ്വയരക്ഷക്ക് ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More

ആലപ്പുഴ : പ്രതിരോധത്തിന്റെ ആദ്യപാഠം; മൂക്കും വായും മൂടുന്ന വിധം മാസ്ക് ധരിക്കണം

ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. പലരും അശാസ്ത്രീയമായാണ് മാസ്ക് ധരിക്കുന്നത് എന്ന് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാവരും മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക. …

ആലപ്പുഴ : പ്രതിരോധത്തിന്റെ ആദ്യപാഠം; മൂക്കും വായും മൂടുന്ന വിധം മാസ്ക് ധരിക്കണം Read More

തൃശ്ശൂർ: അറിയിപ്പ്

തൃശ്ശൂർ: ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും കോവിഡ് വാക്സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

തൃശ്ശൂർ: അറിയിപ്പ് Read More

കണ്ണൂർ: സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ: ഏപ്രില്‍ 4ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്ക്‌പോസ്റ്റ്, പേരാവൂര്‍ താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 …

കണ്ണൂർ: സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന Read More

കൊല്ലം: ഏപ്രില്‍ 3 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍

കൊല്ലം: കുണ്ടറ താലൂക് ആശുപത്രിയിലും പത്തനാപുരം, കലയ്‌ക്കോട്, അഞ്ചല്‍, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഏപ്രില്‍ 3ന് ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊല്ലം: ഏപ്രില്‍ 3 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍ Read More

കൊല്ലം: മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍

കൊല്ലം: പാലത്തറ, ഓച്ചിറ, തെക്കുംഭാഗം, കുളക്കട, ചവറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 1ന് ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊല്ലം: മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍ Read More

കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന

കൊല്ലം: പത്തനാപുരം, കലയ്ക്കോട്, അഞ്ചല്‍, മൈനാഗപ്പള്ളി, ശൂരനാട് വടക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 31ന് ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന Read More

കൊല്ലം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം – ഡി.എം.ഒ

കൊല്ലം: വേനല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയറിളക്കം, വയറുകടി, കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വയറിളക്കം ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കും; മരണകാരണമായേക്കാം. വയറുവേദന, വയറിളക്കം, പനി എന്നിവയ്‌ക്കൊപ്പം മലത്തില്‍ രക്തവും പഴുപ്പും …

കൊല്ലം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം – ഡി.എം.ഒ Read More