കൊല്ലം: ഗതാഗത മേഖലയിലുള്ളവര്‍ക്കും പരിശോധന – ജില്ലാ കലക്ടര്‍
കൊല്ലം: ജില്ലയിലെ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെല്ലാം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ബസ് ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ സഹകരിക്കണം. ആര്‍.ടി.ഒ യ്ക്കാണ് ഗതാഗത മേഖലയിലുള്ളവരുടെ പരിശോധനാ …
കൊല്ലം: ഗതാഗത മേഖലയിലുള്ളവര്‍ക്കും പരിശോധന – ജില്ലാ കലക്ടര്‍ Read More