ചികിത്സക്കിടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ജില്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ …

ചികിത്സക്കിടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ജില്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ Read More

ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ

കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ …

ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ Read More

വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്ക് പോയ ബസ് അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരിക്ക്

ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിലെ റായ്പുരയിലെ കട്നിയിൽ വെച്ച് അപകടത്തിൽപ്പെട്ടു. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞതായി കോളജ് അധിക്യതർക്ക് വിവരം …

വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്ക് പോയ ബസ് അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരിക്ക് Read More

കാര്‍ കത്തി മരിച്ച സംഭവം: അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെ: മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയതു ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. തീ ആളിപ്പടരാന്‍ ഇടയാക്കിയതു കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നു കണ്ണൂര്‍ ആര്‍.ടി.ഓയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച …

കാര്‍ കത്തി മരിച്ച സംഭവം: അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെ: മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് Read More

കാസർകോട്: ദര്‍ഘാസ് ക്ഷണിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ 54 എയര്‍ കണ്ടീഷനറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി കരാര്‍ ക്ഷണിച്ചു. ഫെബ്രുവരി 17 വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 18 രാവിലെ 11. അന്ന് …

കാസർകോട്: ദര്‍ഘാസ് ക്ഷണിച്ചു Read More

ജില്ലാ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീനുകള്‍ നല്‍കി കൊല്ലം കോര്‍പ്പറേഷന്‍

കൊല്ലം : കോര്‍പ്പറേഷന്‍ ജില്ലാ ആശുപത്രിയിലേക്ക് പുതിയ ഡയാലിസിസ് മെഷീനുകള്‍  നല്‍കി.  ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍  നാലു ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് ലഭ്യമാക്കിയത്. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ …

ജില്ലാ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീനുകള്‍ നല്‍കി കൊല്ലം കോര്‍പ്പറേഷന്‍ Read More

കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കി ജില്ലാപഞ്ചായത്ത്

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ  വിഭാഗം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് ഭേദമായവരില്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കോവിഡാനന്തര ചികിത്സകള്‍ക്കായി ഹോമിയോ ക്ലിനിക്ക് …

കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കി ജില്ലാപഞ്ചായത്ത് Read More

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച കൊവിഡ് വാര്‍ഡ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച ജില്ലാ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിന്റെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ സര്‍ക്കാരിനൊപ്പം ജനങ്ങളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് ചികിത്സക്കായുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എംഐസിയു …

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച കൊവിഡ് വാര്‍ഡ് ഉദ്ഘാടനം ചെയ്തു Read More

ഇടുക്കി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് സേവനം കോവിഡ് രോഗികള്‍ക്ക് സൗജന്യം

ഇടുക്കി: ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് സേവനങ്ങള്‍ കോവിഡ് രോഗികള്‍ക്ക് തികച്ചും സൗജന്യമാണ്. സേവനങ്ങള്‍ക്ക് പാരിതോഷികം വാങ്ങുന്നതും നല്‍കുന്നതും കുറ്റകരമാണെന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആര്‍ എം ഒ അറിയിച്ചു. കരുതലിന്റെ  മാതൃകയായി മരിയാപുരം കുടുംബാരോഗ്യ കേന്ദ്രം മരിയാപുരം ഗ്രാമപഞ്ചായത്തിന്റെയും മരിയാപുരം കുടുംബാരോഗ്യ …

ഇടുക്കി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് സേവനം കോവിഡ് രോഗികള്‍ക്ക് സൗജന്യം Read More

കൊല്ലം ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

കൊല്ലം: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും 104 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. ആരോഗ്യമേഖലയില്‍ നൂതന മാറ്റങ്ങളാണ് സാധ്യമായതെന്ന് …

കൊല്ലം ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി Read More