കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- ആറുമാസത്തെ അംശാദായം ഒഴിവാക്കി

കോഴിക്കോട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും കേരള  ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളതുമായ ഉടമാ/തൊഴിലാളികള്‍ക്ക് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള …

കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- ആറുമാസത്തെ അംശാദായം ഒഴിവാക്കി Read More

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

പാലക്കാട്: കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തിയതി മാര്‍ച്ച് 31 വരെ നീട്ടി. ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരും സാന്ത്വന സഹായം ലഭിക്കുന്നവരുമാണ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കല്‍ …

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി Read More

ഉത്തരവ് കൈപ്പറ്റണം

പാലക്കാട്: കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളില്‍ രണ്ടിലധികം തവണ അംശാദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് മെയ് 31 വരെ ദീര്‍ഘിപ്പിക്കില്ല എന്ന വ്യവസ്ഥയില്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ഓഫീസില്‍ ഹാജരായി ഉത്തരവ് കൈപ്പറ്റണമെന്ന് ജില്ലാ …

ഉത്തരവ് കൈപ്പറ്റണം Read More

ലൈഫ് സര്‍ട്ടിഫിക്കറ്റ് 28 വരെ സ്വീകരിക്കും

പാലക്കാട്: കേരള ബില്‍ഡിങ് ആന്‍ഡ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2546873.

ലൈഫ് സര്‍ട്ടിഫിക്കറ്റ് 28 വരെ സ്വീകരിക്കും Read More