പാലക്കാട്: അന്തർസംസ്ഥാന യാത്രക്കാർ രജിസ്ട്രേഷൻ പാസ് കൈയ്യിൽ കരുതുക
പാലക്കാട്: കേരളത്തിലേക്ക് ജില്ലാ അതിർത്തി മുഖേന വരുന്ന അന്തർ സംസ്ഥാന യാത്രക്കാരിൽ ആർ.ടി.പി.സി.ആർ പ്രകാരമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ‘ഉള്ളവർ കോവി ഡ് ജാഗ്രത പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ കലക്ടർ മ്യൺമയി ജോഷി അറിയിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് …
പാലക്കാട്: അന്തർസംസ്ഥാന യാത്രക്കാർ രജിസ്ട്രേഷൻ പാസ് കൈയ്യിൽ കരുതുക Read More