കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണി ഷഫീഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട | കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പഴകുളം മലഞ്ചെരുവില്‍ ഷഫീഖ് മന്‍സില്‍ വീട്ടില്‍ ഷഫീഖ് (പന്നി ഷഫീക്ക്) അറസ്റ്റിലായി .പത്തനംതിട്ട നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ …
കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണി ഷഫീഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു Read More