സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്കാന് ബദല്‍ സംവിധാനമൊരുക്കി തൃശൂര്‍ ജില്ലാഭരണകൂടം
തൃശ്ശൂര്‍ മാര്‍ച്ച് 13: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്കാന് ബദല്‍ സംവിധാനമൊരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം. വാട്സ് ആപ്പ് വഴിയും ഇമെയില്‍ വഴിയും അപേക്ഷകളും പരാതികളും ഉദ്യോഗസ്ഥരില്‍ എത്തിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് …
സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്കാന് ബദല്‍ സംവിധാനമൊരുക്കി തൃശൂര്‍ ജില്ലാഭരണകൂടം Read More