Uncategorized
നഗരൂർ എസ്ഐയെ ആക്രമിച്ച കേസിൽ പള്ളിക്കൽ സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: നഗരൂർ എസ്ഐയെ ആക്രമിച്ച കേസിൽ സിപിഒയ്ക്ക് സസ്പെൻഷൻ. പള്ളിക്കൽ സ്റ്റേഷനിലെ ചന്തുവിനെതിരെയാണ് നടപടിയെടുത്തത്. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഗാനമേളയ്ക്കിടെ നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇവരിൽ പള്ളിക്കൽ സ്റ്റേഷനിലെ സിപിഒ ചന്തുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് നഗരൂർ എസ്ഐ അൻസാറും പോലീസ് …
നഗരൂർ എസ്ഐയെ ആക്രമിച്ച കേസിൽ പള്ളിക്കൽ സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു Read More