സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം,നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു
പിറവം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം. പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്നും 10/03/21 ബുധനാഴ്ച രാജിവെച്ചു. ജാതിയും പണവും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് …
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം,നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു Read More