റിപ്പോര്‍ട്ട്

സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് December 9, 2020
തൊടുപുഴ: തൊടുപുഴ നഗരസഭ തെരഞ്ഞെടെുപ്പിന് പിന്നാലെ സീപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഏഴാം വാര്‍ഡിലെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷെരീഫിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പ് തര്‍ക്കത്തെ തുടര്‍ന്നുളള...
Read full story