പുകഞ്ഞ് അസം-മിസോറം അതിര്‍ത്തി: ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്നു

ദിസ്പൂര്‍: മയവില്ലാത്തെ അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രി അതിര്‍ത്തിയിലെ സ്‌കൂള്‍ ആക്രമികള്‍ ബോംബിട്ട് തകര്‍ത്തതാണ് പുതിയ സംഭവം.ഹൈലാകണ്ഡി ജില്ലയിലെ കച്ചുര്‍താലിലെ സഹേബ്മാര എല്‍.പി. സ്‌കൂളിലാണ്‌രാത്രി സ്ഫോടനമുണ്ടായതെന്നു അസം പോലീസ് അറിയിച്ചു. കോവിഡിനെത്തുടര്‍ന്നു സ്‌കൂള്‍ അടഞ്ഞു കിടന്നതിനാല്‍ ആര്‍ക്കും അപകടമില്ലെന്നും …

പുകഞ്ഞ് അസം-മിസോറം അതിര്‍ത്തി: ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്നു Read More

പ്രിയങ്ക ഗാന്ധി 21/ 03 / 2021 ഞായറാഴ്ച അസമിലെ ആറ് റാലികളെ അഭിസംബോധന ചെയ്യും

ദിസ്പൂര്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 21/ 03 / 2021 ഞായറാഴ്ച അസമില്‍. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രിയങ്ക അസമിലെ ആറ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും. ഇന്ന് ജോര്‍ഹത്ത്, നസീറ, ഖുംതായ് എന്നിവിടങ്ങളില്‍ നടക്കുന്ന …

പ്രിയങ്ക ഗാന്ധി 21/ 03 / 2021 ഞായറാഴ്ച അസമിലെ ആറ് റാലികളെ അഭിസംബോധന ചെയ്യും Read More

തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് സാമ്പത്തിക സഹായുമായി അസം സര്‍ക്കാര്‍

ദിസ്പൂര്‍: അഭ്യസ്ഥവിദ്യരായ എസ്.സി വിഭാഗത്തില്‍പെട്ട തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സമ്പത്തിക സഹായവുമായി അസം സര്‍ക്കാര്‍. 25,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. അപേക്ഷ ലഭിക്കുന്നവരില്‍ നിന്ന് യോഗ്യരായവരെ തെരഞ്ഞെടുക്കും. 2021 ജനുവരി 18ന് മുമ്പായി ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കണം അപേക്ഷകര്‍ ബിരുദധാരികള്‍ ആയിരിക്കണം. …

തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് സാമ്പത്തിക സഹായുമായി അസം സര്‍ക്കാര്‍ Read More

ഇന്ത്യയിലെ ഒരേയൊരു സ്വര്‍ണക്കടുവ, അത്യപൂര്‍വ ചിത്രം ഏവരെയും ആകര്‍ഷിക്കുന്നു

ദിസ്പുര്‍: ഇന്ത്യയില്‍ ഇപ്പോള്‍ ജീവനോടെ ശേഷിക്കുന്ന ഏക സ്വര്‍ണക്കടുവ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുന്നു. അസമിലെ കസിരംഗ നാഷണല്‍ പാര്‍ക്കിലുള്ള സ്വര്‍ണക്കടുവയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിട്ടുള്ളത്. ഐഎഫ്എസ് ഓഫിസര്‍ പര്‍വീണ്‍ കശ്വാനാണ് ട്വിറ്ററില്‍ സ്വര്‍ണക്കടുവയുടെ ചിത്രം പങ്കുവച്ചത്. ജനിതകമാറ്റം മൂലമാണ് …

ഇന്ത്യയിലെ ഒരേയൊരു സ്വര്‍ണക്കടുവ, അത്യപൂര്‍വ ചിത്രം ഏവരെയും ആകര്‍ഷിക്കുന്നു Read More

കൊവിഡ് ഭേദമായ ആളെ ആശുപത്രിയില്‍ കിടത്തിയിട്ട് രോഗിയെ വീട്ടില്‍വിട്ടു

ദിസ്പുര്‍: രോഗമുക്തി നേടിയ ആള്‍ക്കുപകരം രോഗിയെ ആശുപത്രിയില്‍നിന്നു വിട്ടയച്ചു. അസമിലെ ദറാങ് ജില്ലയില്‍ മംഗല്‍ദായി സിവില്‍ ആശുപത്രി അധികൃതര്‍ക്കാണ് ഗുരുതരമായ വീഴ്ച്ച സംഭവിച്ചത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. രണ്ടു കൊറോണ രോഗികള്‍ക്കും ഒരേ പേര് ആയതിനാലാണ് …

കൊവിഡ് ഭേദമായ ആളെ ആശുപത്രിയില്‍ കിടത്തിയിട്ട് രോഗിയെ വീട്ടില്‍വിട്ടു Read More