കരിയര്‍ കാരവന്‍; സ്‌കൂളുകളില്‍ പര്യടനം നടത്തും
വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ‘കരിയര്‍ കാരവന്‍’ ജില്ലയിലെ വിവധ വിദ്യാലങ്ങളില്‍ പര്യടനം നടത്തും. കരിയര്‍ ക്ലാസ്സുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, വ്യക്തിത്വ വികസനം, …
കരിയര്‍ കാരവന്‍; സ്‌കൂളുകളില്‍ പര്യടനം നടത്തും Read More